sfda

ചേ​ർ​ത്ത​ല​:​ ​വ​യ​ലാ​റി​ൽ​ ​ആ​ർ.​എ​സ്.​എ​സ് ​പ്ര​വ​ർ​ത്ത​ക​ൻ​ ​ന​ന്ദു​കൃ​ഷ്ണ​യു​ടെ​ ​കൊ​ല​പാ​ത​ക​ത്തി​ൽ​ ​ഒ​രാ​ൾ​ ​കൂ​ടി​ ​അ​റ​സ്​​റ്റി​ൽ.

വ​യ​ലാ​ർ​ ​നാ​ഗം​കു​ള​ങ്ങ​ര​ ​ക​വ​ല​യ്ക്കു​ ​സ​മീ​പം​ ​റി​യാ​സ് ​മ​ൻ​സി​ലി​ൽ​ ​വാ​ട​ക​യ്ക്കു​ ​താ​മ​സി​ക്കു​ന്ന​ ​തൃ​ക്കു​ന്ന​പ്പു​ഴ​ ​പ​തി​യാ​ങ്ക​ര​ ​വെ​ട്ടി​യ​പ​റ​മ്പ് ​അ​സ്ഹാ​ബു​ൾ​ ​ഹ​ഖ് ​(34​)​ ​ആ​ണ് ​അ​റ​സ്​​റ്റി​ലാ​യ​ത്.​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​യ​ ​ഇ​യാ​ളെ​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.​ ​ഇ​തോ​ടെ​ ​കേ​സി​ൽ​ ​അ​റ​സ്​​റ്റി​ലാ​യ​വ​രു​ടെ​ ​എ​ണ്ണം​ 15​ ​ആ​യി.​ ​പ്ര​തി​ക​ളെ​ ​സം​ര​ക്ഷി​ച്ച​തി​ന് ​നേ​ര​ത്തെ​ 5​ ​പേ​രെ​യും​ ​അ​റ​സ്​​റ്റു​ ​ചെ​യ്തി​രു​ന്നു.​ ​ക​ഴി​ഞ്ഞ​ 24​ന് ​രാ​ത്രി​ ​നാ​ഗം​കു​ള​ങ്ങ​ര​ ​ക​വ​ല​യി​ൽ​ ​എ​സ്.​ഡി.​പി.​ഐ​ ​ആ​ക്ര​മ​ണ​ത്തി​ലാ​ണ് ​ന​ന്ദു​കൃ​ഷ്ണ​ ​വെ​ട്ടേ​​​റ്റ് ​മ​രി​ച്ച​ത്.