dr-geetha

കോവളം : തിരുവനന്തപുരം ആയുർവേദ കോളേജിലെ മുൻ പ്രൊഫസർ പൂങ്കുളം അഷ്ടപദിയിൽ ഡോ. ജി .ഗീത(66) നിര്യാതയായി. ഭർത്താവ് നാരായണൻ നായർ (മുൻ ഫാക്ട് ഉദ്യോഗസ്ഥൻ). മക്കൾ : മഹേഷ് നാരായണൻ (സംവിധായകൻ), ഡോ. ഗണേഷ് നാരായണൻ (ആർഷാ ആയുർവേദിക്, വഞ്ചിയൂർ). മരുമക്കൾ : രമ്യ മഹേഷ്, രേവതി .എം (വി.എസ്‌.എസ്‌ .സി).