
പുതുക്കിയ പരീക്ഷാകേന്ദ്രം
നാലാം സെമസ്റ്റർ ബി.എ. (എസ്.ഡി.ഇ- സി.എസ്.എസ്.) പരീക്ഷയ്ക്ക് തുമ്പ സെന്റ്.സേവ്യേഴ്സ് കോളേജ് പരീക്ഷാകേന്ദ്രമായി അനുവദിച്ച വിദ്യാർത്ഥികൾ വിഴിഞ്ഞം ക്രൈസ്റ്റ് കോളേജിൽ പരീക്ഷ എഴുതണം.
പരീക്ഷാഫലം
നാലാം സെമസ്റ്റർ ബി.എഡ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ (ഐ.ഡി.) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രിൽ 5 വരെ അപേക്ഷിക്കാം.