വെട്ടൂർ :ലിജി നിവാസിൽ ബാബു. എൻ (64) നിര്യാതനായി. സഞ്ചയനം 29 ന്. ഭാര്യ ലില്ലി. മക്കൾ : ലിബു, ലിജി, ലിനി.