
ആറ്റിങ്ങൽ: കീഴാറ്റിങ്ങൽ നെടുമ്പുറത്ത് വീട്ടിൽ ജിവേലായുധൻ പിള്ള (96) നിര്യാതനായി. ഭാര്യ: അരവിന്ദാക്ഷിയമ്മ. മക്കൾ: ശ്യാമളാഭായി അമ്മ, ശ്രീകണ്ഠൻ നായർ (റിട്ട. എ.ടി.ഒ., കെ.എസ്.ആർ.ടി.സി), മധുസൂദനൻ നായർ, രാധാകൃഷ്ണൻ നായർ, ജയചന്ദ്രൻ നായർ, തുളസീദാസ്, മുരളീദാസ്, സുനന്ദ (അമ്പിളി).
മരുമക്കൾ: ഗോപിനാഥൻ നായർ, രമാദേവി (ആറ്റിപ്ര കുടുംബാംഗം), അംബികാഭായി, ബിന്ദു, ശോഭ, സിന്ധു, ഷീജ, തുളസീധരൻനായർ. സഞ്ചയനം 28ന് രാവിലെ 8ന്.