കഴക്കൂട്ടം: ഉള്ളൂർക്കോണം കുന്നുംപുറത്തുവീട്ടിൽ ശശിധരൻ നായർ (70) നിര്യാതനായി. ഭാര്യ. വിജയകുമാരി. മക്കൾ: വിനീത്, ലക്ഷ്മി. മരുമക്കൾ: ശ്രീക്കുട്ടൻ, ശ്രീജ. മരണാനന്തര ചടങ്ങുകൾ ഞായറാഴ്ച രാവിലെ 8.30 ന്.