നെയ്യാറ്റിൻകര: തൊഴുക്കൽ തെന്നൂർ മേലെ വീട്ടിൽ ബേബി(67) നിര്യാതയായി. ഭർത്താവ്: രവി (ജീവൻ - റിട്ട. കെ.എസ്.ആർ.ടി.സി). മക്കൾ: രാജേഷ്, രതീഷ്, രാഖി. മരുമക്കൾ: പ്രിയ, സന്ധ്യ, ജോയ്.
മരണാനന്തര ചടങ്ങ് വ്യാഴാഴ്ച രാവിലെ 10ന്.