തൊടുപുഴ: ദേശീയ ശാസ്ത്ര ദിനാചരണത്തോടനുബന്ധിച്ച് ഡോ. അബ്ദുൾ കലാം ഗവൺമെന്റ് ഹയർ സെക്കന്റ റി സ്‌കൂളിലെ പത്താം ക്ലാസ് കുട്ടികൾ ശാസ്ത്ര പാഠങ്ങളെ അധികരിച്ച് വിവിധ പരീക്ഷണങ്ങൾ നടത്തി. പ്രഥമാദ്ധ്യാപകൻ സി.എം.രാജു .ഉദ്ഘാടനം ചെയ്തു.അദ്ധ്യാപികമാരായ രശ്മി,ദേവിക തുടങ്ങിയവർ നേതൃത്വം നൽകി