ചെറുതോണി:ഇന്ന് സംസ്ഥാന കർഷകതൊഴിലാളി ക്ഷേമനിധി ഓഫീസ് പടിക്കൽ കേരളാ കർഷക തൊഴിലാളി കോൺഗ്രസ് സംസ്ഥാന കമ്മറ്റി നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം ഘട്ട ധർണാസമരം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ മാറ്റി വെച്ചതായി സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ അറിയിച്ചു.