viswakarma

അഖില കേരള വിശ്വകർമ്മ മഹാസഭയുടെ നേതൃത്വത്തിൽ നടത്തിയ പദയാത്രയുടെ സമാപന സമ്മേളനം തൊടുപുഴയിൽ സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ.വി .എൻ .ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു