ഇടുക്കി: ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) നാളെ നടത്താനിരുന്ന ജൂനിയർ പബ്ലിക് ഹെൽത്ത്നഴ്‌സ് ഗ്രേഡ് 2 ഉദ്യോഗാർത്ഥികളുടെ അഭിമുഖം മാറ്റിവച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.