തൊടുപുഴ : കാഞ്ഞിരമറ്റം മാധവൻ പരമ്പിൽ പരേതനായ ശശിധരന്റെ ഭാര്യ പി.എം പൊന്നമ്മ (78) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ശ്യാം കുമാർ, പ്രശാന്ത് കുമാർ. മരുമക്കൾ:ബിന്ദു, ഷീജ.