
ഉപ്പുതറ: ആദ്യകാല വ്യാപാരി വരിക്കമാക്കൽ പരേതനായ ശങ്കരന്റെ ഭാര്യ പാറുക്കുട്ടി (പാറു അമ്മ - 88) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് വീട്ടുവളപ്പിൽ . മക്കൾ: സുകുമാരൻ , കുമാരി , വിജയമ്മ (റിട്ട. അറ്റൻഡർ മൃഗസംരക്ഷണ വകുപ്പ് ), മിനി ( ലാബ് ടെക്‌നനീഷ്യൻ സെന്റ്.ജോൺസ് ആശുപത്രി കട്ടപ്പന), ബിജു . മരുമക്കൾ: പ്രസന്ന, സി.സി. ശശി, വിജയൻ , സജിനി.