seabastin

തൂക്കുപാലം :പരിവർത്തനമേട് ഇരുമ്പുകുത്തിയിൽ വീട്ടിൽ സെബാസ്റ്റ്യൻ ദേവസ്യ (45 -ലാലിച്ചന്)നിര്യാതനായി. പിതാവ്:പരേതനായ ദേവസ്യ. മാതാവ്: ,മറിയമ്മ. സഹോദരങ്ങൾ: ,മാത്തുകുട്ടി,സാബുജോയികുട്ടി,ആലിസ്‌മേരി .