പാറപ്പുഴ:പരുന്തുംപ്ലാക്കൽ ചാക്കോ പൈലി (85)നിര്യാതനായി.സംസ്‌കാരം നടത്തി. ഭാര്യ:ത്രേസ്യകുട്ടി അകളയിൽ കുടുംബാഗം. മക്കൾ: ജെസ്സി, ജെയിംസ്, ഷാന്റി, ജോഷി. മരുമക്കൾ: തോമസ്, ഷാന്റി, ബെന്നി, ലാലി.