chellamma

മണക്കാട് : പറപ്പിള്ളിൽ പരേതനായ രാഘവന്റെ ഭാര്യ ചെല്ലമ്മ (88) നിര്യാതയായി. സംസ്‌കാരം നടത്തി.സഞ്ചെനം ഞായറാഴ്ച്ച രാവിലെ 9.30ന്.പരേത മുട്ടം കല്ലാനിക്കൽ കുടുംബാംഗമാണ്.മക്കൾ: ലീല സുധാകരൻ(റിട്ട. ഗവ. റ്റീച്ചർ), മണിലാൽ(റിട്ട. കൊമേഴ്‌സ്യൽ ടാക്‌സെഡ് ഇടുക്കി), ഡിസു സുരേഷ്. മരുക്കൾ:പരേതനായ സുധാകരൻതൊട്ടിപ്പറമ്പിൽ , വാസന്തിയമ്മ കെ.ബി, സുരേഷ്.