kesavan

കൊച്ചറ: പരുത്തപ്പാറ കേശവൻ (84) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ. ഭാര്യ: നളിനി. മക്കൾ: ഷാജി, ഷേർളി, മനോജ്, വിനോദ്, ഷിജി. മരുമക്കൾ: സിന്ധു, പരേതനായ വിദ്യാധരൻ, ബിന്ദു, ഷിബു, പ്രതാപൻ.