കരിമണ്ണൂർ: വണ്ടമറ്റം റോഡിൽ ടാറിംഗ് പ്രവർത്തികൾ നടക്കുന്നതിനാൽ നാല് മുതൽ ആറ് വരെ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം കരിമണ്ണൂർ ടൗൺ ജംഗ്ഷൻ മുതൽ തൊമ്മൻകുത്ത് ജംഗ്ഷൻ വരെ നിരോധിച്ചിരിക്കുന്നു. ഈ റൂട്ടിലൂടെ പോകേണ്ട യാത്രക്കാർ പാഴൂർക്കര റോഡ് വഴി പോകണം.