
ശാന്തിഗ്രാം: ഇടിഞ്ഞമല എടത്തിപ്പറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ മറിയക്കുട്ടി (90) നിര്യാതയായി .സംസ്‌ക്കാരം നടത്തി .പരേത ഇരട്ടയാർ നടുവിലേടത്ത് കുടുംബാഗമാണ് .മക്കൾ: മാത്യു, മേരി, സെബാസ്സ്യൻ (എക്‌സൈസ് ഇൻസ്‌പെക്ടർ ,റെയ്ഞ്ച് ഓഫിസ് ഉടുംമ്പൻചോല ) മരുമക്കൾ: ആലിസ് ,ജോസ്, വിൻസി.