preethy

പാറപ്പുഴ :മേക്കുന്നേൽ ജോബിന്റെ ഭാര്യ പ്രീതി (36 ) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് പാറപ്പുഴ സെന്റ് ജോസഫ് പള്ളിയിൽ .നെയ്യശ്ശേരി കോഴികോട്ട് കുടുംബാംഗമാണ് . മക്കൾ :ശ്രേയ, ഷെയിൻ, ഷെറിൽ .