
തൂക്കുപാലം :കല്ലാർ പുതുപ്പറമ്പിൽ വീട്ടിൽ നിർമ്മലാനന്ദൻ (86 -പൗർണ്ണമി ബസ്സ് ട്രൈവർ) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.ഭാര്യ :ഓമനപൊൻകുന്നം ഓലിക്കൽ കുടുംബാംഗമാണ്.മക്കൾ:അമ്പിളി,ബിന്ദു,സിന്ധു,സന്തോഷ്,ശാലിനി.മരുമക്കൾ:രാജു,ജെയമോൻ,സാബു,രമ്യ,അജി വേണുഗോപാൽ.