ചീനിക്കുഴി: കാട്ടാംകോട്ടിൽ കുര്യൻ വർക്കി (77) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10. ന് ചീനിക്കുഴി സെൻറ് മേരീസ് പള്ളിയിൽ.ഭാര്യ:മേരി.മക്കൾ:മേഴ്സി, റാണി, എൽസി, എബിമോൾ,പരേതനായ ജോസ്. മരുമക്കൾ:ജോയി, പോൾ, ഷാജി, വർഗീസ്.