ഇടുക്കി: 2020-21 അദ്ധ്യയന വർഷം ജില്ലയിലെ സർക്കാർ എയ്ഡഡ് സ്‌കൂളുകളിൽ 9, 10 ക്ലാസുകളിൽ പഠിക്കുന്നപട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്കുളള കേന്ദ്ര സർക്കാർ സ്‌കോളർഷിപ്പ് ഇ-ഗ്രാന്റ്‌സ് മുഖേന ഡി.ബി.റ്റി ആയി വിതരണം നടത്തുന്നതിന് വിദ്യാർത്ഥികളുടെ അപേക്ഷകൾ സ്‌കൂൾ അധികൃതർ ഇ-ഗ്രാന്റസിന്റെ സൈറ്റിൽ അടിയന്തിരമായി സമർപ്പിക്കണം. ഫോൺ: 04862 222399