
ഉടുമ്പന്നൂർ : പള്ളിക്കാമുറി ശൗര്യാമ്മാക്കൽ പരേതനായ മാത്യുവിന്റെ ഭാര്യ ത്രേസ്യാ (81) നിര്യാതയായി. സംസ്കാരം പിന്നീട്. പരേത പള്ളിക്കാമുറി കൂനംപറമ്പിൽ കുടുംബാംഗം. മക്കൾ : മേരി, തങ്കച്ചൻ, ജോളി, രാജൻ, ജെസി, ബിന്ദു, ബിൻസി. മരുമക്കൾ: തോമസ് , ജോർഡി, മെറീന, ജെസി, റീന, ജോയി, രാജേഷ്, ജെയിംസ്.