
ചെറുതോണി:താന്നികണ്ടം വടക്കേമുറിയിൽ പരേതനായ തോമസിന്റെ ഭാര്യ ചിന്നക്കുട്ടി(75)നിര്യാതയായി.മക്കൾ ലാലി, ഡെയിസി, ജെസി, ബീന, പരേതയായ റൂബി, ദീപ്തി. മരുമക്കൾ ജോണി പാറയിൽ കാൽവരിമൗണ്ട്, സിബി കാലാപറമ്പിൽ താന്നികണ്ടം, സാബു പാറേമാക്കൽ മാങ്കുളം, രാജു വലിയപറമ്പിൽ നെല്ലിപ്പാറ, അനിൽ കിഴക്കേൽ കട്ടപ്പന. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2ന് താന്നികണ്ടം സെന്റ്‌മേരീസ് പള്ളി സെമത്തേരിയിൽ.