അടിമാലി: മുക്കുടം അഞ്ചാംമൈൽ കളരിക്കൽ കെ.ഒ.എൽദോസ് (62) നിര്യാതനായി.സംസ്‌കാരംഇന്ന് ഉച്ചയ്ക്ക് 12ന് കമ്പിളികണ്ടം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ: സാറാക്കുട്ടി രാജകുമാരി അമ്പഴച്ചാൽ കുടുംബാംഗം . മക്കൾ: അനു, അഞ്ജു, അൻസു.