ഇടുക്കി: ജില്ലാ പട്ടികജാതി വികസന ഓഫീസ മുൻപ് പ്രവർത്തിച്ചിരുന്ന അറക്കുളം ഗ്രാമപഞ്ചായത്ത്, പ്രൈവറ്റ് ബസ് സ്റ്റാന്റ്‌ഷോപ്പിംഗ്‌കോംപ്ലക്‌സ്, രണ്ടാം നിലയിൽ സൂക്ഷിച്ചു വരുന്ന വകുപ്പിന്റെ പഴയ ഫർണിച്ചറുകൾ, മറ്റിതര സാധനങ്ങൾ എന്നിവ മാർച്ച് 15ന് ഉച്ചകഴിഞ്ഞ് 2 ന് അറക്കുളം പഞ്ചായത്ത് പ്രൈവറ്റ് ബസ് സ്റ്റാന്റ്‌ഷോപ്പിംഗ്‌കോംപ്ലക്‌സ് കെട്ടിടത്തിലെ രണ്ടാം നിലയിൽലേലം ചെയ്യും.ഫോൺ: 04862 252003