തൊടുപുഴ: ആനവിലാസം മേരികുളം റോഡ് 10/100 ൽ നിരപ്പേൽക്കട ഭാഗത്ത് തകർന്നുപോയ കലുങ്കിന്റെ പുനർനിർമ്മാണം നടക്കുന്നതിനാൽ ഇന്ന് മുതൽ ഏപ്രിൽ 5 വരെ ഇടപ്പൂക്കളം മുതൽ മേരികുളം വരെയുളള ഗതാഗതം ഇടപ്പൂക്കളം വഴി തിരിച്ചു വിട്ടു.