lakshmikutty

കരിമണ്ണൂർ: കോട്ടക്കവല പാറയ്ക്കൽ പരേതനായ ഭാസ്ക്കരന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (74) നിര്യാതയായി. സംസ്ക്കാരം നടത്തി. മക്കൾ: പരേതനായ അനിൽ, അനിത. മരുമകൻ: ബിജു.