തൊടുപുഴ: ദേശീയ വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി അൽ അസർ കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസിലെ മാനേജ്മെന്റ് സ്റ്റഡീസിന്റെയും വിമൻസ് ഫോറത്തിന്റെയും ആഭിമുഖ്യത്തിൽ മികച്ച വനിതാ സംരംഭകയായ മൂലമറ്റം സുഭിക്ഷ ഹോംലി മീൽസ് ഉടമ സുശീലയെ ആദരിക്കും. ചടൂിനോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി മത്സരങ്ങളും നടത്തും.