പുളിയൻമല: മംഗ്ലാവിൽ ജോസഫ് ദേവസ്യ (കുട്ടപ്പൻ- 82) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകുന്നേരം മൂന്നിന് പുളിയൻമല സെന്റ് ആന്റണിസ് പള്ളിയിൽ. ഭാര്യ: പരേതയായ ഏലിയാമ്മ. മകൾ: അന്നമ്മ. മരുമകൻ: ബേബി കടുംകുന്നേൽ (കട്ടപ്പന).