ramachandran

കാഞ്ഞിരമറ്റം: കണ്ടത്തിൻകരയിൽ കെ. പി രാമചന്ദ്രൻ (67) നിര്യാതനായി. മുൻ ജില്ലാ സഹകരണബാങ്ക് ഉദ്യോഗസ്ഥനാണ്. സംസ്ക്കാരം നാളെ ഉച്ചകഴിഞ്ഞ്. നടക്കും. ഭാര്യ: രാധാമണി മണക്കാട് എളബ്ളാശേരി കുടുംബാംഗമാണ്. മക്കൾ: രാഹുൽകെ. ആർ. ,രാജീവ്കുമാർ കെ. ആർ, രാധുമോൾകെണ. ആർ. മരുമകൻ: ഇ. എം. രഞ്ജിത്ത്