ആലക്കോട്: 11 കെ.വി വൈദ്യുതി ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ആലക്കോട് സെക്ഷൻ പരിധിയിൽപ്പെട്ട ചിലവ്, ഉപ്പുകുളം എന്നീ പ്രദേശങ്ങളിൽ 10ന് രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ വൈദ്യുതി മുടങ്ങും.