ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ 12 വരെ പേരു ചേർക്കാം. ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായിരിക്കണം. പ്രവാസികൾക്കും അവസരം പ്രയോജനപ്പെടുത്താമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ആഫീസർ ജില്ലാ കളക്ടർ എച്ച്. ദിനേശൻ അറിയിച്ചു.