thrassyakutty
ത്രേസ്യാക്കുട്ടി

മാറിക: കരിമ്പടക്കുഴിയിൽ പാപ്പച്ചന്റെ (ആഗസ്തി) ഭാര്യ ത്രേസ്യാക്കുട്ടി (86) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് മാറിക സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ. പരേത ആരക്കുഴ വെള്ളപ്ലാക്കിൽ കുടുംബാംഗം. മക്കൾ: മേരി അഗസ്റ്റ്യൻ (മോൺസി) (റിട്ട. പ്രിൻസിപ്പൽ ഗവ. എച്ച്.എസ്.എസ് ചെറുവട്ടൂർ), സണ്ണി (റിട്ട. ക്ലർക്ക് കാനറ ബാങ്ക്, കൂത്താട്ടുകുളം), മോളി (ജയ്‌മോൾ) (റിട്ട. സ്റ്റോർ സൂപ്രണ്ട്, ജില്ലാ ആശുപത്രി, തൊടുപുഴ), കൊച്ചുറാണി (അദ്ധ്യാപിക, സെന്റ് ജോസഫ്‌സ് സ്‌കൂൾ വെള്ളിലാപ്പിള്ളി), ലൂമി, വിറ്റി. മരുമക്കൾ: തോംസൺ നെടുംങ്കല്ലേൽ കല്ലൂർക്കാട്, റോസിലി വട്ടുകുളത്തിൽ കളത്തൂർ, ജോർജ് കാട്ടുകുന്നേൽ കദളിക്കാട്, ബേബി കണിയാംപറമ്പിൽ പിണ്ണക്കനാട്, സോജൻ ഈറ്റയ്ക്കൽ കുണിഞ്ഞി, പ്രിൻസ് ഔസേപ്പറമ്പിൽ ഉള്ളനാട്.