എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ കുമാരി സംഘത്തിന്റെ ആഭിമുഖ്യത്തിൽ വനിതാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'മിത്രാ- 2021" യൂണിയൻ ചെയർമാൻ എ.ജി. തങ്കപ്പൻ ഉദ്ഘാടനം ചെയ്യുന്നു. കേന്ദ്ര വനിതാസംഘം സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥൻ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ഗിരിജ പരമേശ്വരൻ, യൂണിയൻ നേതാക്കളായ ഡോ. കെ. സോമൻ, വി. ജയേഷ്, ഇന്ദു സുധാകരൻ എന്നിവർ സമീപം