കാലിക്കറ്റ് സർവ്വകലാശാലയിൽനിന്ന് മലയാളസാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ഫാ. അനീഷ് പോൾ സി.എസ്.ടി. തൃക്കാക്കര ഭാരതമാതാ കോളേജിൽ അദ്ധ്യാപകനാണ്. തൊടുപുഴ നെയ്യശ്ശേരി അങ്ങാടിയത്ത് പോളിന്റെയും അന്നക്കുട്ടിയുടെയും മകനാണ്.
ആനന്ദിന്റെ നൈതികദർശനം : നോവലുകളെ ആസ്പദമാക്കിയുള്ള പഠനം'
എന്നതായിരുന്നു ഗവേഷണവിഷയം.