മുട്ടം: മൂഴിക്കുഴിയിൽ വർക്കി ജോർജ്ജ് (79) നിര്യാതനായി. സംസ്കാരം ഇന്ന് 12ന് ഇല്ലിചാരി ജോസ് മൗണ്ട് പള്ളിയിൽ. ഭാര്യ: ഇത്തമ്മ ജോർജ്ജ്. മക്കൾ: ടോമി, ശാന്തി, നൈസ്, പരേതരായ റോയി, ബീന. മരുമക്കൾ: അനിൽ, വത്സമ്മ, സിൽവി, ഷീബ.