മുട്ടം: 11 കെ.വി ലൈനിൽ ടച്ചിംഗ് ക്ലിയറൻസ് നടക്കുന്നതിനാൽ മുട്ടം ടൗൺ, മാത്തപ്പാറ ഊരക്കുന്ന്, ഇടപ്പള്ളി, ഭാഗങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ 1 മണി വരെയും തുടങ്ങനാട് വിച്ചാട്ടുകവല, പഴയമറ്റം, ഇല്ലിചാരി പ്രദേശങ്ങളിൽ 1 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.