augustine

കരിമണ്ണൂർ: വട്ടക്കുടിയിൽ അഗസ്റ്റിൻ ജോസഫ്(പാപ്പൂഞ്ഞ്-80)നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 10.30ന്
കരിമണ്ണൂർ സെന്റ്.മേരീസ് ഫോറോന പള്ളിയിൽ. ഭാര്യ: റോസമ്മ കാവക്കാട് നീനനാൽകുടുംബാംഗം.മക്കൾ: സാലി,ജെസ്സി,ജോസ്,ജിൻസി,മാത്യൂസ്.മരുമക്കൾ: ബാബു ആശാരിക്കുടിയിൽ(തടിയമ്പാട്),പോൾ കെ പി (വേഴപ്പറമ്പിൽകരിമണ്ണൂർ),തങ്കച്ചൻ പുളിക്കൽ(ഉടുമ്പന്നൂർ).റീന ജോസ് മേപ്രക്കരോട്ട്‌തൊമ്മൻകുത്ത്.അഞ്ജു മാത്യൂസ്(പാലായ്ക്കാമറ്റത്തിൽ).