ശാന്തിഗ്രാം: പെരുംമ്പൻതടത്തിൽ തോമസ് (75) നിര്യാതനായി .സംസ്‌ക്കാരം ഇന്ന് രാവിലെ 9 ന് ഇരട്ടയാർ സെന്റ് തോമസ് ഫോറോന പള്ളി സിമിത്തേരിയിൽ .ഭാര്യ :അന്നമ്മ .മക്കൾ: മോളി, ഗ്രേസി, മോനിച്ചൻ മരുമക്കൾ: മിനി.