aagusthy

തട്ടക്കുഴ: കുറുന്താനത്ത് ആഗസ്തി ഫിലിപ്പോസ് (83) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് ചെപ്പുകുളം സെന്റെ തോമസ് പള്ളിയിൽ. ഭാര്യ :അന്നമ്മ. മക്കൾ- നോബിൾ,​ ജോസ്,​ ഷേർളി,​ ഷാലറ്റ്. മരുമക്കൾ: ജെസി,​ മേരി കക്കാട്ടിൽ,​ കെ.ജെ പോൾ,​ മാത്യു.