
ശാന്തിഗ്രാമം: പൗവ്വത്ത് ഇമ്മാനുവൽ( കുഞ്ഞൂഞ്ഞുകുട്ടി-94) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ പത്തിന് നാല്മുക്ക് നസ്രത്ത് വാലി ഹോളി ഫാമിലി ചർച്ചിൽ. ഭാര്യ: ത്രേസ്യാമ്മ ഇളങ്ങുളം വെള്ളാപ്പാണിയിൽ കുടുംബാംഗമാണ്. മക്കൾ: മേരി ,ചെറിയാൻ (റിട്ട: പ്രൊഫ. എസ്. എച്ച്. കോളേജ് തേവര), ബാബു , സിസ്റ്റർ ജോർജിയ (ബസിലിയൻ സിസ്റ്റേഴ്സ്), സണ്ണി, സോഫി, ജോസ് (ടീച്ചർ. സെന്റ് ജെറോംസ് എച്ച്. എസ്. എസ്. വെള്ളയാംകുടി), മരുമക്കൾ. മാത്യു, റിനി (സെന്റ് മേരീസ് യു. പി. എസ്. തേവര), മോളി, സോമി, റോയി, സിസ്റ്റിൽ (അസി. പ്രൊഫസർ തൊടുപുഴ ന്യൂമാൻ കോളേജ്)