അരിക്കുഴ: എസ്. എൻ. ഡി. പി യോഗം അരിക്കുഴ ശാഖയുടെ ഗുരുദേവ ക്ഷേത്രത്തിൽ ശിവരാത്രിയോടനുബന്ധിച്ച് പിതൃക്കൾക്കായുള്ള ബലിതർപ്പണം വെള്ളിയാഴ്ച രാവിലെ 6 ന് ആരംഭിക്കുമെന്ന് ശാഖാ ഭാരവാഹികൾ അറിയിച്ചു.