വെള്ളത്തൂവൽ : കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി .ഐ.ടി .യു )അടിമാലി ഏരിയാ സമ്മേ
ളനം 13ന് മൂന്നാറിൽ നടക്കും. രാവിലെ 10.30 മുതൽ മൂന്നാർ എസ്.എൻ അനക്‌സ് ഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സി.ഐ.ടി.യു ജില്ലാട്രഷറർ കെ.വി ശശി ഉദ്ഘാടനം ചെയ്യും. ഏരിയാ പ്രസിഡന്റ് ഇ.കെ ചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും സെക്രട്ട
റി കെ.ജി ജയദേവൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും