
പന്നിയാർക്കുട്ടി: ഈറക്കുഴിയിൽ ഇ. പി. തോമസ് ( ഉമ്മച്ചൻ -80) നിര്യാതനായി. സംസ്ക്കാരം ഇന്ന് 12.30 ന് രാജാക്കാട് പഴയപടുതി ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. ഭാര്യ: കത്തിപ്പാറ പള്ളിമാലിയിൽ മേരി തോമസ്. മക്കൾ: ഷിബി (കുവൈറ്റ് ), ജോബി തോമസ് (മുംബൈ), ജിബി തോമസ്. മരുമക്കൾ: തോമസ്കുട്ടി (കുവൈറ്റ് ), ഷൈനി തോമസ് (മുംബൈ)