തൂക്കുപാലം :മുണ്ടിയെരുമ കടമ്പനാട്ടുകളം വീട്ടിൽ പരേതനായ ജോർജിന്റെ ഭാര്യ ലീലാമ്മ ജോർജ് (89) നിര്യാതയായി.സംസ്‌കാരം നടത്തി. മക്കൾ:ലിസി, ബൈജു. മരുമക്കൾ:ബേബി, ഗ്രേസി