punnoose

കരിങ്കുന്നം- കന്നിയാർകുഴിയിൽ കെ.എം .പുന്നൂസ് (76)​ നിര്യാതനായി.സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് കരിങ്കുന്നം സെന്റ് അഗസ്റ്റിൻ പള്ളിയിൽ. ഭാര്യ :മേരി. മക്കൾ:മനോജ്,​ മെർളി. മരുമക്കൾ: ഷീബ,​ അഡ്വ. ബിജോഷ്.