മുട്ടം: 11 കെ വി ലൈനിൽ ടച്ചിംഗ് ക്ലിയറൻസ് നടക്കുന്നതിനാൽ ശങ്കരപ്പള്ളി, ഏഴാംമൈൽ, കോളപ്ര, ശരംകുത്തി, കുടയത്തൂർ പ്രദേശങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകുന്നേരം 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.