തൊടുപുഴ: യോഗശ്രീയുടെ നേതൃത്വത്തിൽ യോഗ പഠന ക്ലാസ് നടത്തും. കൊവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ ആയിട്ടാണ് ക്ലാസുകൾ. തിങ്കൾ, വ്യാഴം ദിവസങ്ങളിൽ വൈകിട്ട് 7 മുതൽ 8.30 വരെയാണ് ക്ലാസ്. കൂടുതൽ വിവരങ്ങൾക്ക്: 9249798980